Friday, 30 September 2016

10 Scientific Tips For Raising Happy Kids

Don't Aim For Perfection 

Being a Good Parent

There are many ways to raise happy, well-adjusted kids, but science has a few tips for making sure they turn out okay. From keeping it fun to letting them leave the nest, here are 10 research-based tips for good parenting.

LOL! Joking Help

Lighten up! Joking with your toddler helps set them up for social success, according to research presented at the Economic and Social Research Councils’ Festival of Social Science 2011. When parents joke and pretend, it gives young kids the tools to think creatively, make friends and manage stress. So feel free to play court jester — your kids will thank you later.

LOL! Joking Helps

Be Positive

No surprise here: Parents who express negative emotions toward their infants or handle them roughly are likely to find themselves with aggressive kindergartners. That’s bad news, because behavioral aggression at age 5 is linked to aggression later in life, even toward future romantic partners. So if you find yourself in a cycle of angry parent, angry baby, angrier parent, try to break free. It will ease your problems in the long run.
 
 Be Positive

Foster Self-Compassion

Parental guilt is its own industry, but avoid the undertow! Research suggests that self-compassion is a very important life skill, helping people stay resilient in the face of challenges. Self-compassion is made up of mindfulness, the ability to manage thoughts and emotions without being carried away or repressing them, common humanity, or empathy with the suffering of others, and self-kindness, a recognition of your own suffering and a commitment to solving the problem. Parents can use self-compassion when coping with difficulties in child-rearing. In doing so, they can set an example for their kids.

 Foster Self-Compassion

Let Go

When the kids fly the nest, research suggests it’s best to let them go. College freshmen with hovering, interfering "helicopter" parents are more likely to be anxious, self-conscious and less open to new experiences than their counterparts with more relaxed moms and dads. That doesn’t mean you should kick your offspring to the curb at 18, but if you find yourself calling your child’s professors to argue about his grades, it may be time to step back.

 Let Go

Nurture Your Marriage

If you’re a parent with a significant other, don’t let your relationship with your spouse or partner fall by the wayside when baby is born. Parents who suffer from marital instability, such as contemplating divorce, may set their infants up for sleep troubles in toddlerhood, according to research published in May 2011 in the journal Child Development. The study found that a troubled marriage when a baby is 9 months old contributes to trouble sleeping when the child is 18 months of age. It may be that troubled houses are stressful houses, and that stress is the cause of the sleep problems.

 Nurture Your Marriage

 Tend to Your Mental Health

If you suspect you might be depressed, get help — for your own sake and your child’s. Research suggests that depressed moms struggle with parenting and even show muted responses to their babies’ cries compared with healthy moms. Depressed moms with negative parenting styles may also contribute to their children’s stress, according to 2011 research finding that kids raised by these mothers are more easily stressed out by the preschool years. The findings seem glum, but researchers say they’re hopeful, because positive parenting can be taught even when mom or dad are struggling with their own mental health.

 Tend to Your Mental Health

Mamas, Be Good to Your Sons

A close relationship with their mothers can help keep boys from acting out, according to a 2010 study. A warm, attached relationship with mom seems important in preventing behavior problems in sons, even more so than in girls, the research found. The findings, published in the journal Child Development, highlight the need for "secure attachment" between kids and their parents, a style in which kids can go to mom and dad as a comforting "secure base" before venturing into the wider world.

The mommy bond may also make for better romance later in life, as another study reported in 2010 showed that a close relationship with one's mother in early adolescence (by age 14) was associated with better-quality romantic relationships as young adults. "Parents' relationships with their children are extremely important and that's how we develop our ability to have successful relationships as adults, our parents are our models," study researcher Constance Gager, of Montclair State University in New Jersey, said at the time. "So if kids are not feeling close with their parents then they're probably not going to model the positive aspects of that relationship when they reach adulthood.

 Mamas, Be Good to Your Sons

Don't Sweat a Little Sassing

Teens who talk back to their parents may be exasperating, but their argumentativeness is linked to a stronger rejection of peer pressure outside the home. In other words, autonomy at home fosters autonomy among friends.
Don’t worry, though: The study doesn’t suggest that kids should have adversarial relationships with their parents. In fact, a secure bond between teens and mothers is also linked to less bowing to peer pressure. Teens need to practice standing up for themselves, the researchers reported, but they also need support from their parents.

 Don't Sweat a Little Sassing

Don't Aim For Perfection

Nobody’s perfect, so don’t torture yourself with an impossibly high bar for parenting success. According to a study published in 2011 in the journal Personality and Individual Differences, new parents who believe society expects perfection from them are more stressed and less confident in their parenting skills. And no wonder! Make an effort to ignore the pressure, and you may find yourself a more relaxed parent.

 Don't Aim For Perfection

Last But Not Least, Know Your Kids

Everyone thinks they know the best way to raise a child. But it turns out that parenting is not one-size-fits-all. In fact, kids whose parents tailor their parenting style to the child’s personality have half the anxiety and depression of their peers with more rigid parents, according to a study published in August 2011 in the Journal of Abnormal Child Psychology. It turns out that some kids, especially those with trouble regulating their emotions, might need a little extra help from Mom or Dad. But parents can inadvertently hurt well-adjusted kids with too much hovering. The key, said lead researcher Liliana Lengua of the University of Washington, is stepping in with support based on a child’s cues.

 Last But Not Least, Know Your Kids

Thursday, 29 September 2016

ഇനി പറയൂ, സ്കൂൾ വിശേഷങ്ങൾ Tuesday 13 September 2016 12:22 PM IST...

Read more at: http://www.manoramaonline.com/women/parenting/ask-your-kids-about-how-was-school-today.html

ഇനി പറയു സ്‌കൂൾ വിശേഷങ്ങൾ
സ്കൂളിൽ നിന്നു തളർന്നെത്തിയതല്ലേ എന്നു കരുതി മക്കളോട് വിശേഷങ്ങൾ ചോദിക്കാൻ മടിക്കരുത്. കാരണം അവർ അത് കൊതിക്കുന്നുണ്ട്.

 Mother And Girl

മക്കൾ സ്കൂൾ വിട്ടു പടിക്കൽ എത്തുമ്പോൾ തന്നെ ‘ഹോം വർക് ഉണ്ടോ’ എന്നു ചോദിക്കുന്നവരാണ് മിക്ക അമ്മമാരും. പഠിച്ചും കളിച്ചും ക്ഷീണിച്ച് വീട്ടിലെത്തുമ്പോൾ സ്നേഹവും കരുതലും വേണം ആദ്യം പകരാൻ. എന്നിട്ടാകാം പഠിപ്പിക്കൽ.

∙യൂണിഫോം മാറിക്കഴി‍ഞ്ഞാൽ ഇഷ്ടമുളള പലഹാരവും ചായയുമൊക്കെ നൽകി കുട്ടികളെ വിശ്രമിക്കാൻ അനുവദിക്കുക. മുറ്റത്തും തൊടിയിലുമൊക്കെ ചുറ്റി നടക്കാനും ടിവി കാണാനുമെല്ലാം അൽപം സമയം നൽകുക.

∙പഠനത്തെക്കുറിച്ചു ചോദിക്കുന്നതിനു മുമ്പായി സുഹൃത്തുക്കളെക്കുറിച്ചു ചോദിക്കാം. ‘മോന്റെ കൂട്ടുകാരന്‍ ഇന്നു വന്നോ, നിങ്ങളിന്ന് എന്തു കളിയാ കളിച്ചേ’ എന്നൊക്കെ ചോദിച്ചു തുടങ്ങാം. സംസാരിച്ചു തുടങ്ങുമ്പോൾ ഒപ്പം കൂടുക.

∙‘ഇന്ന് മോൾ എന്തൊക്കെ പഠിച്ചു.’ എന്ന ചോദ്യത്തിനു പകരം ‘ഇന്നു ടീച്ചർ പഠിപ്പിച്ചതിൽ ഏറ്റവും ഇഷ്ടമായത് എന്താ’ണെന്നു ചോദിക്കാം. കുട്ടിയുടെ താൽപര്യങ്ങള്‍ മനസ്സിലാക്കാനും പ്രോത്സാഹനം നൽകാനും ഈ വഴി സാധിക്കും.

∙കുട്ടിയുടെ അന്നത്തെ ദിവസമറിയാൻ ആ ദിവസം നടന്ന മൂന്നു കാര്യങ്ങളും മൂന്നു മോശം കാര്യങ്ങളും പറയാൻ ആവശ്യപ്പെടാം. ഉടുപ്പിട്ടു നൽകുന്നതിനിടയിലോ മുടി കെട്ടിക്കൊടുക്കുന്നതിനിടയിലോ ഇത്തരം സംഭാഷണങ്ങൾക്കായി സമയം കണ്ടെത്തുക. കുട്ടികൾ സംസാരിക്കുമ്പോൾ പല കാര്യങ്ങളില്‍ അവരുടെ ചിന്ത പാളിപ്പോകും. സംഭാഷണത്തെ മുറിക്കാതെ ശ്രദ്ധയോടെ കേട്ടിരിക്കുക.

∙ക്ലാസ്സിൽ പഠിപ്പിക്കുന്ന പാഠങ്ങൾ ഏതെന്നറിയാനും പഠന നിലവാരം വിലയിരുത്താനും കുട്ടിയുടെ ഡയറിയും ബുക്കുകളും മക്കൾക്കൊപ്പമിരുന്നു പരിശോധിക്കുക. പാഠ്യേതര വിഷയങ്ങളിലുളള താൽപര്യവും സ്കൂളിലെ ആക്ടിവിറ്റികൾ എന്തൊക്കെയെന്നും നോക്കി മനസ്സിലാക്കണം.

∙ ഇനി കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുളളതായി തോന്നിയാല്‍ നിങ്ങളുടെ ഒരു സമാന പ്രശ്നം അവതരിപ്പിക്കുക. ഉദാഹരണത്തിന് ടീച്ചര്‍ വഴക്കു പറഞ്ഞു എന്നു നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ‘അമ്മയെ ഇന്നു ബോസ് ഒത്തിരി വഴക്കു പറ‍ഞ്ഞു. ചോദിച്ചതിനൊന്നും അമ്മയ്ക്ക് ഉത്തരം അറിയില്ലായിരുന്നു’ എന്നൊക്കെ പറയുക. അവരുടെ വിഷമം നിങ്ങളോടു തുറന്നു പറയാനുളള മടി മാറി കിട്ടും.
ഇനി പറയൂ, സ്കൂൾ വിശേഷങ്ങൾ Tuesday 13 September 2016 12:22 PM IST...

Read more at: http://www.manoramaonline.com/women/parenting/ask-your-kids-about-how-was-school-today.html
ഇനി പറയൂ, സ്കൂൾ വിശേഷങ്ങൾ...

Wednesday, 28 September 2016

Parenting is a skill which is enriched with daily experiences. All parents want their child to be the best. Good parenting means a great parent-child relationship. Here are some parenting tips which will help in forging a great bond with your children.

Every parent would love to know how they can be better parents to their precious children. Good parenting skills will help to develop a great relationship between you and your children. Good parenting is important in order to help your children grow into confident and well-adjusted individuals.

Parenting is not easy as many of you parents would have realized by now. These are some tips which will help to make the journey smoother and easier. These tips are not addressing a specific problem, they are just certain guidelines. These are general parenting tips which you can apply in your everyday life while bringing up the kids.

Top 5 Parenting Tips

Let us have a quick look at top 5 simple yet effective parenting tips. 

1. Give Unconditional Love

Firstly you must remember that your children are not going to remain young always. Your child would not remain a baby or a pre-schooler forever. Time flies so fast, that they will grow up soon. Hence, you should make the most of your child’s growing years.
The childhood of your child is the time when you can spend maximum amount of time with your child and grow close to her. Once, they grow into teenagersand adults, they get so busy with their own lives. You should try to have as many as happy memories as possible of each age of your child from toddler to teenager. Let them know how much you love and that you will always love them.

2. Put Yourself in Their Shoes

If any time, you feel irritated by your child’s demands or feel that your child is being difficult, put your self in their shoes for a moment. Try to think about the time when you were a child and felt the same way. If your child wants to stay in her friend’s house and you do not want to allow her, think about it from your child’s point of view. Remember the time when you were also ten years old like her and you and your entire gang had planned to stay together in someone’s house.
Remember how you had plans to play games with each other and have a lot of fun. How excited you had felt about the whole idea and how bad you would have felt if you had missed it! Those times with friends will not come back and you as a parent today will cherish those childhood memories forever. In the same way, see the situation from your ten year old’s perspective.
3. Develop Healthy Eating Habits From a Young Age

Make it a point to feed your child healthy food right from a young age. Give them fruits instead of chips and pizza. If your children eat healthy foods right from a young age, then it is likely that the habit will continue till adulthood. Food habits developed at a young age often stay on till later in life. If children get used to eating nutritious and healthy food right from a young age, they are more likely to eat well as adults too.

4. Have Family-Time!

Many fathers come home late at night, by which time their children are already in bed. Make it a point to have at least one meal together as a family. Basically, you should try and make it a point to do something together as a family. Set aside fifteen minutes every evening, when the entire family will together clean the house! Or, you can also play some board games five days a week together like ‘Monopoly’. This will help all of you to bond together as a family and will also help siblings become closer.

5. Try to Make Your Children Self-Reliant

Try to make your child independent and self-reliant. Do not do everything for your child as this will make them more and more dependent on you. Children should be given an opportunity to do simple tasks which can be done by them, without the parent doing it for them. Some parents do everything for their children which can cause problems later on in life. When children do things by themselves, they become self-reliant which in turn increases self-esteem.

Also, avoid doing your child’s homework. Some parents do their child’s homework which is not right. You can guide your child and help them when they are doing homework, but do not do it for them.

Making your child do a little cleaning of the house, folding of clothes, and washing dishes, etc will help them to learn basic life skills which everybody needs to know.
These are some important parenting tips which can help parents during the journey of parenthood. At the end of the day, remember to be good role models for your child as parents are the biggest role models for children. Memories of parent-child relationship are special to every parent and child and these hold a special place in every parent and child’s heart!

Monday, 26 September 2016

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചുണ്ടില്‍ നിന്ന് മാറാത്തവരാണ് നമ്മളെല്ലാവരും. അമ്മയുടെ സ്‌നേഹവും വാത്സല്യവും എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുപരി കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളും ഇതിലുണ്ട്. പക്ഷേ ഇന്നത്തെ പല ന്യൂജനറേഷന്‍ അമ്മമാരും പാല്‍ക്കുപ്പിയിലെ പാലാണ് കുഞ്ഞിന് കൊടുക്കാറുള്ളത്. ? ഇത് ദോഷകരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതിലുപരി അമ്മിഞ്ഞപ്പാലിലും നമ്മളറിയാത്ത ചില കാര്യങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. കുഞ്ഞിന് പാലു കൊടുക്കുന്നതിനു മുന്‍പ്
നല്ലതാണ്

കുട്ടി ഭക്ഷണം കഴിയ്ക്കുന്നത്
കുട്ടി ഭക്ഷണം കഴിയ്ക്കുന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഭക്ഷണം കഴിയ്ക്കാറായ കുട്ടികള്‍ അമ്മിഞ്ഞപ്പാലിനേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നെതെങ്കില്‍ പാലിന്റെ ഉത്പാദനം കുറവാണെന്ന് വേണം കരുതാന്‍.

പാല്‍ കുടിയ്ക്കുന്നതിനിടയ്ക്ക് തുപ്പുന്നത്
 ചില കുട്ടികളില്‍ കാണുന്ന ശീലമാണ് ഇത് പാല്‍ കുടിയ്ക്കുന്നതിനിടയ്ക്ക് തുപ്പുന്നു. ഇവര്‍ക്ക് പാല്‍ അലര്‍ജി ഉണ്ടാക്കുന്നു എന്നതാണ് ഇതിലൂടെ കാണിയ്ക്കുന്നത്. കുട്ടികളില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം പ്രവണത കാണിയ്ക്കും.

മദ്യപിക്കുന്ന അമ്മമാര്‍
സ്ത്രീയും പുരുഷനും എല്ലാം ഇന്ന് മദ്യത്തിന്റെ കാര്യത്തില്‍ ഒരു പോലെയാണ്. പലപ്പോഴും യാതൊരു നിയന്ത്രണവും ഇരുവര്‍ക്കും ഉണ്ടാവില്ല. എന്നാല്‍ പാലൂട്ടുന്ന അമ്മമാര്‍ മദ്യപിയ്ക്കുന്നത് കുഞ്ഞിന് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.

കാപ്പിയും ഹാനീകരം
 പാലൂട്ടുന്ന അമ്മമാര്‍ കാപ്പി കുടിയ്ക്കുന്നതും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായ ബാധിയ്ക്കുന്നതാണ്. ഇത് കുഞ്ഞിന് പല തരത്തിലുള്ള അലര്‍ജി ഉണ്ടാക്കാനും കാരണമാകും.
 
പാല്‍ കൊടുക്കുന്നതിനും സമയം

 കുഞ്ഞിന് വിശക്കുമ്പോളാണ് പാല്‍ കൊടുക്കേണ്ടത്. എന്നാല്‍ സമയം അനുസരിച്ച് കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ശ്രമിക്കുക. ഓരോ ദിവസവും ഇതിന് മാറ്റം വരുത്താതെ എല്ലാ ദിവസവും കൃത്യമായി പാല്‍ കൊടുക്കുക.

. രാത്രിയില്‍ കുഞ്ഞ് കരയുന്നു?

രാത്രിയില്‍ കുഞ്ഞ് കരയുന്നുണ്ടെങ്കില്‍ അമ്മയ്ക്ക് വേണ്ടത്ര പാല്‍ ഇല്ല എന്നതിന്റെ സൂചനയാണ്. കാരണം പാല്‍ വേഗം ദഹിക്കുന്നു എന്നതാണ് ഇതിന്റെ കാരണം. ആരോഗ്യകരമായ പാല്‍ അല്ല കുഞ്ഞിന് ലഭിയ്ക്കുന്നത് എന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിയ്ക്കുന്നു.

വിവാഹവും വിവാഹമോചനും ഇന്നത്തെ കാലത്ത് പുത്തരിയല്ല. എന്നാല്‍ പലപ്പോഴും വിവാഹത്തേക്കാള്‍ കൂടുതല്‍ വിവാഹമോചനമാണ് നടക്കുക എന്നതാണ് കാര്യം. പലപ്പോഴും വിവാഹ മോചനസമയത്ത് പിരിയുന്ന ദമ്പതികള്‍ അവരുടെ കുട്ടികളെപ്പറ്റി ആലോചിക്കാറില്ല എന്നതാണ് സത്യം. വിവാഹ മോചനത്തിനു ശേഷം കുട്ടികളോട് ചെയ്യുന്ന ചില ദ്രോഹങ്ങളുണ്ട്

Worst Mistakes Divorced Parents Make

അറിഞ്ഞോ അറിയാതെയോ കുട്ടികളോട് ചെയ്യുന്ന ഇത്തരം ദ്രോഹങ്ങളാണ് പലപ്പോഴും കുട്ടികളില്‍ പല തരത്തിലുള്ള മാനസിക ശാരീരിക വൈകല്യങ്ങളും ഉണ്ടാകാന്‍ കാരണം. വിവാഹമോചനെ കഴിഞ്ഞ ദമ്പതികളേക്കാള്‍ അവരുടെ കുട്ടികളെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ബാധിയ്ക്കുക എന്നതാണ് സത്യം.

കുട്ടികള്‍ ആരോടൊപ്പം

Worst Mistakes Divorced Parents Make

കുട്ടികള്‍ ആരോടൊപ്പം ജീവിയ്ക്കണമെന്ന കോടതിയുടെ ചോദ്യത്തിന് പലപ്പോഴും ഉത്തരമുണ്ടാവില്ല. അച്ഛനുമമ്മയും പല കുട്ടികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരായിരിക്കും.

 സന്ദേശവാഹകര്‍ മക്കള്‍

Worst Mistakes Divorced Parents Make

പലപ്പോഴും പിരിയുന്നതിനു മുന്‍പ് തന്നെ ദമ്പതികള്‍ അകല്‍ച്ചയിലായിലിരിക്കും. ഇതിനിടയില്‍ പരസ്പരം സംസാരിയ്ക്കാന്‍ ഒരു സന്ദേശവാഹകര്‍ എന്ന നിലയില്‍ പലരും കുട്ടികളെ ഉപയോഗിക്കുന്നു. കുട്ടികളിലെ ഭയം

Worst Mistakes Divorced Parents Make

 കുട്ടികളിലെ ഭയം

 കുട്ടികളിലെ ഭയമാണ് മറ്റൊരു പ്രശ്‌നം. മാതാപിതാക്കള്‍ പിരിഞ്ഞാലും ഒരിക്കലും ഇവരോടുള്ള കുട്ടികളുടെ സ്‌നേഹം ഇല്ലാതാവില്ല. എന്നാല്‍ ബന്ധം പിരിയുന്നതിനിടയ്ക്ക് തങ്ങളെ മറന്നു പോകുമോ എന്ന ഭയം പലപ്പോഴും കുട്ടികളില്‍ ഉണ്ടാകും.

Worst Mistakes Divorced Parents Make

 ഭയത്തില്‍ നിന്നുണ്ടാകുന്ന സിംപതി

പലപ്പോഴും കുട്ടികള്‍ക്ക് ഭയത്തില്‍ നിന്നുണ്ടാകുന്ന സിംപതിയാണ് വില്ലനായി വരുന്നത്. ഇത് കുട്ടികളുടെ ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിയ്ക്കും 
കുങ്കുമപ്പൂ കഴിച്ചാൽ കുഞ്ഞു വെളുത്തു തുടുക്കുമോ?...

Read more at: http://www.manoramaonline.com/women/parenting/does-saffron-really-help-in-makimg-skin-fairer.html
... Read more at: http://www.manoramaonline.com/women/parenting/runner-mom-pumps-breat-milk-durin...

Read more at: http://www.manoramaonline.com/women/parenting/runner-mom-pumps-breat-milk-during-half-marathon.html

ആരും പറഞ്ഞു പോകും " ഈ അമ്മ സൂപ്പറാ"... ...

പാലൂട്ടുന്ന അമ്മമാര്‍ ഭക്ഷണ, ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുക്കളാകണം. കാരണം അമ്മയിലൂടെയാണ് കുഞ്ഞിന്റെയും ആരോഗ്യവും അനാരോഗ്യവും. ഫലവര്‍ഗങ്ങള്‍ പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നു പറയും. എന്നാല്‍ പാലൂട്ടുന്ന അമ്മമാര്‍ ചില ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതു നല്ലതല്ല. കാരണം ഇവ മുലപ്പാലിലൂടെ കുഞ്ഞിലെത്തും. അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും. മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ചില ഫലവര്‍ഗങ്ങളെക്കുറിച്ചറിയൂ

സിട്രസ്
 സിട്രസ് ഫലവര്‍ഗങ്ങള്‍ മൂലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ഒന്നാണ്. ഇവ മുലപ്പാലില്‍ ആസിഡ് രുചിയുണ്ടാക്കും. കുഞ്ഞിന് നല്ലതല്ല.

സ്‌ട്രോബെറി
സ്‌ട്രോബെറി അധികം അമ്മ കഴിച്ചാല്‍ കുഞ്ഞിന് ഗ്യാസ്, വയറിളക്കം തുടങ്ങിയ അസ്വസ്ഥകളുണ്ടാകാന്‍ കാരണമാകും. ചില കുട്ടികളില്‍ ചര്‍മത്തില്‍ അലര്‍ജിയുമുണ്ടാകും.

പൈനാപ്പിള്‍
 പൈനാപ്പിള്‍ കൂടുതല്‍ അസിഡിറ്റിയുള്ള ഒന്നാണ്. ഇത് കഴിയ്ക്കുന്നത് കുഞ്ഞിന് നാപ്പി റാഷുണ്ടാകാന്‍ കാരണമാകും.
 
കിവി
 കിവിയും ഇത്തരത്തില്‍ ഒഴിവാക്കേണ്ട ഒരു ഫലവര്‍ഗമാണ്. ഇത് കുഞ്ഞിന് ഗ്യാസുണ്ടാക്കാന്‍ കാരണമാകും.

ചെറി
അമ്മ കൂടുതല്‍ ചെറി കഴിയ്ക്കുന്നത് കുഞ്ഞിന് വയറിളക്കം, ഛര്‍ദി പോലുള്ള അസുഖങ്ങള്‍ക്ക് ഇടയാക്കും. മൂലയൂട്ടുന്ന അമ്മമാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

പ്രൂണ്‍സ്
 പ്രൂണ്‍സ് കൂടുതല്‍ കഴിച്ചാല്‍ കുഞ്ഞിന് വയറിളക്കം പോലുള്ള അവസ്ഥകളുണ്ടാകാം. ഇതൊഴിവാക്കുന്നതാണ് നല്ലത്.

ആപ്പിള്‍
 ആപ്പിള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും മുലയൂട്ടുന്ന അമ്മമാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിലെ നാരുകള്‍ കുഞ്ഞുങ്ങളില്‍ മലബന്ധത്തിനിടയാക്കും.
 
 മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും അമിതവണ്ണം എന്ന വില്ലന്‍ പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ഇതാകട്ടെ മുതിര്‍ന്നവരിലുള്ളതിനേക്കാള്‍ അല്‍പം കൂടി ഗുരുതരമായിരിക്കും. ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് ഇതിന്റെ പ്രധാന കാരണം എന്നതാണ് സത്യം. അമിതവണ്ണക്കാരായ കുട്ടികള്‍ക്ക് ആരോഗ്യം കുറവാണെന്നതും ഒരു പ്രധാന ഘടകമാണ്. എന്തുകൊണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ അമിതവണ്ണം എന്ന പ്രശ്‌നം ഉണ്ടാവുന്നു എന്ന് നോക്കാം. 
 how to curb childhood obesity

മുലപ്പാലിന്റെ അഭാവമാണ് കുട്ടികളുടെ അമിതവണ്ണത്തിന്റെ പ്രധാന കാരണം. കുട്ടികളില്‍ ആരോഗ്യമുണ്ടാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് മുലപ്പാല്‍. ഇതിന് അമിതവണ്ണത്തെ തടയാനുള്ള ശേഷിയുണ്ട്. ഇത് കുട്ടികളിലെ മെറ്റബോളിസത്തിന്റെ അളവ് കൃത്യമാക്കുന്നു. കുട്ടകിളില്‍ ഒരു പ്രായം വരെ മുലപ്പാല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.
 how to curb childhood obesity

കുട്ടികള്‍ ഭക്ഷണം കഴിയ്ക്കാന്‍ തുടങ്ങിയാല്‍ പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണം കൊടുക്കാന്‍ കഴിവതും ശ്രമിക്കുക. കുട്ടികള്‍ക്ക് വളര്‍ച്ചക്കാവശ്യമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൊടുക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം

 how to curb childhood obesity

ധാന്യങ്ങളും കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഒരു പ്രത്യക പ്രായമായാല്‍ ധാന്യങ്ങളും കൊടുക്കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന കലോറി അടങ്ങിയ ജങ്ക്ഫുഡിനെ അകറ്റി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ങ്ങ 
 
സോഡയും സോഫ്റ്റ് ഡ്രിങ്കുകളും ഒരിക്കലും കുട്ടികളില്‍ അടുപ്പിക്കരുത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് അമിതവണ്ണം വരുത്തുന്നതില്‍ ഇത് മുന്‍പിലാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ നല്‍കാന്‍ ശ്രമിക്കുക. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.
 
  how to curb childhood obesity
 
അമിതഭക്ഷണം എന്ന ശീലത്തെ കുട്ടികളില്‍ നിന്നും മാറ്റിയെടുക്കുക. വിശപ്പിനാവശ്യമുള്ള ഭക്ഷണം മാത്രം കൊടുത്ത് ശീലിപ്പിക്കുക. ആവശ്യമില്ലാതെ അമിതമായ രീതിയില്‍ ഭക്ഷണം കഴിയ്ക്കാന്‍ നല്‍കുന്നത് ഒബേസിറ്റിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

  how to curb childhood obesity
 
 വീട്ടില്‍ നിന്നും ഭക്ഷണം പാചകം ചെയ്ത് കൊടുക്കുക. പുറത്ത് നിന്നുള്ള ഭക്ഷണശീലത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഇത് കുട്ടികളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെയാണ് ബാധിയ്ക്കുക.
 
Saturday, 24 September 2016

മുട്ട സമീകൃതാഹാരം തന്നെയാണ്. എന്നാല്‍ തീരെ കുഞ്ഞായിരിയ്ക്കുമ്പോള്‍ കുഞ്ഞിന് മുട്ട നല്‍കാമോയെന്ന കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും സംശയമുണ്ടാകുന്നത് സ്വാഭാവികം. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ മുട്ട കുഞ്ഞുങ്ങള്‍ക്കു നല്‍കാവുന്ന ആഹാരം തന്നെയാണ്. എന്നാല്‍ ഇതു നല്‍കാനും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്
 
കുഞ്ഞിന് മുട്ട നല്‍കാമോ
ആറുമാസത്തിനു ശേഷം മാത്രമേ കുഞ്ഞുങ്ങള്‍ക്കു മുട്ട നല്‍കാവൂ. ഇതുവരെ മുലപ്പാലല്ലാതെ മറ്റു ഭക്ഷണങ്ങള്‍ നല്‍കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കാം.

കുഞ്ഞിന് മുട്ട നല്‍കാമോ?
 മുട്ട കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നില്ലെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചു മുട്ട വെള്ള. ഇതിലെ ലൈസോസെം, ഓവോട്രാന്‍സ്‌ഫെറിന്‍, ഓവോമ്യൂകോയ്ഡ്, ഓവല്‍ബുമിന്‍ എന്നിവ അലര്‍ജിയുണ്ടാക്കുന്നവയാണ്. പ്രത്യേകിച്ചു കുഞ്ഞുങ്ങളില്‍

കുഞ്ഞിന് മുട്ട നല്‍കാമോ? 
എന്നാല്‍ മുട്ടമഞ്ഞ താരതമ്യേന ആരോഗ്യകരമാണ്. അതായത് ഇത് അലര്‍ജിയുണ്ടാക്കാറില്ല. ഇതുകൊണ്ടുതന്നെ ഇതു നല്‍കുന്നത് ആരോഗ്യകരവുമാണ്.

കുഞ്ഞിന് മുലപ്പാലിനൊപ്പം കുറേശെ വീതം മുട്ടമഞ്ഞ കൊടുത്തു തുടങ്ങാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

കുഞ്ഞിന് മുട്ട നല്‍കാമോ
എട്ടു മാസത്തിലോ അതിനു ശേഷമോ ആണ് മുഴുവന്‍ മുട്ട കുഞ്ഞിനു കൊടുത്തു തുടങ്ങാന്‍ പറ്റിയ സമയം.

കുഞ്ഞിന് മുട്ട എണ്ണ ചേര്‍ക്കാതെ പാകം ചെയ്തു കൊടുക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ഇത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയുമില്ല. ഇതുപോലെ മസാലകളും ചേര്‍ക്കരുത്.

കുഞ്ഞിന് മുട്ട നല്‍കാമോ?
 കഴിവതും നാടന്‍ മുട്ട, അതായത് ഹോര്‍മോണുകള്‍ കലരാത്ത മുട്ട കുഞ്ഞുങ്ങള്‍ക്കു നല്‍കുക.

കുഞ്ഞുങ്ങള്‍ക്ക്‌ പോഷകസമ്പുഷ്ടമായ ആഹാരം കൊടുക്കണം. എന്നാല്‍ അതേ മസയം മുതിര്‍ന്നവര്‍ കഴിയ്‌ക്കുന്ന പല ഭക്ഷണങ്ങളും കുട്ടികള്‍ക്കു നല്‍കാനും പറ്റില്ല. കാരണം അവരുടെ ദഹനേന്ദ്രിയം അധികം വികസിയ്‌ക്കാത്തതു കാണം. നെയ്യ്‌ ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്‌. ഇത്‌ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നത്‌ ഗുണം ചെയ്യും. എന്നാല്‍ അളകധികമാകാതിരിയ്‌ക്കാന്‍ ശ്രദ്ധിയ്‌ക്കണമെന്നു മാത്രം.
Ghee 1

ആരോഗ്യകരമായ കൊഴുപ്പാണ്‌ ഇതില്‍ അടങ്ങിയിരിയ്‌ക്കുന്നത്‌. ഇതുകൊണ്ടുതന്നെ കുഞ്ഞിന്‌ ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു നല്‍കാം. പ്രായത്തിനും തൂക്കത്തിനുമനുസരിച്ചാണ്‌ നെയ്യു നല്‍കേണ്ടത്‌. കുഞ്ഞുങ്ങള്‍ക്ക്‌ ഊര്‍ജം നല്‍കാനും മലശോധന എളുപ്പമാക്കാനും നെയ്യു നല്‍കുന്നതു സഹായിക്കും.

Ghee

വലിയവരുടെ പോലെയല്ല, കുഞ്ഞുങ്ങളുടെ കാര്യം. ഇവര്‍ക്ക്‌ ആരോഗ്യകരമായ രീതിയില്‍ തൂക്കം കൂടേണ്ടത്‌ അത്യാവശ്യമാണ്‌. അല്ലെങ്കില്‍ പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും. ഇതിനുള്ള നല്ലൊരു വഴിയാണ്‌ നെയ്യ്‌. കുഞ്ഞുങ്ങളുടെ ദഹനേന്ദ്രിയം വേണ്ട രീതിയില്‍ വികസിയ്‌ക്കാത്തതു കൊണ്ടുതന്നെ എളുപ്പം ദഹിയ്‌ക്കുന്ന ഭക്ഷണങ്ങളും വേണം. നെയ്യ്‌ ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്‌. ആദ്യം കുറേശെ വീതം നെയ്യു കൊടുത്തു തുടങ്ങുക. ഒരു വയസുള്ള കുട്ടിയ്‌ക്ക്‌ 3-4 ടീസ്‌പൂണ്‍ വരെ നെയ്യു കൊടുക്കാം.

Ghee4

കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനും നെയ്യ്‌ ഏറെ നല്ലതാണ്‌. 60 ശതമാനം തലച്ചോറും കൊഴുപ്പാണ്‌. ഇതിന്‌ നല്ല കൊഴുപ്പ്‌ അത്യാവശ്യവുമാണ്‌. തൂക്കം കുറഞ്ഞ കുട്ടികള്‍ക്കു ഡോക്ടറുടെ നിര്‍ദേശാനുസാരണം കൂടുതല്‍ നെയ്യു കൊടുക്കാം. ഇത്‌ കുട്ടികള്‍ക്കു ദഹിയ്‌ക്കുന്നുണ്ടോയെന്നുറപ്പു വരുത്തണം

കുട്ടികളെ മിടുക്കരാക്കാനുള്ള വഴികള്‍

കുട്ടികളെ മിടുക്കരായി വളര്‍ത്താനാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും അച്ഛനമ്മമാരുടെ തിരക്കുകള്‍ക്കുള്ളില്‍ പലര്‍ക്കും മക്കളെ ശ്രദ്ധിക്കാന്‍ സമയമുണ്ടാകുകയില്ല. കാലം മാറുന്നതിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ വരാറുണ്ട്. എന്നാല്‍ കുട്ടികളെ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അതിന് പിന്നീട് നമ്മള്‍ ജീവിതത്തില്‍വളരെ വലിയ വില കൊടുക്കേണ്ടി വരും എന്നതാണ് സത്യം.

How to handle kids
 
എന്നാല്‍ കുട്ടികളെ മിടിക്കരാക്കി വളര്‍ത്താന്‍ എല്ലാ അച്ഛനമ്മമാരും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മാതാ-പിതാ-ഗുരു-ദൈവം എന്നാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ സംരക്ഷണം കഴിഞ്ഞാല്‍ മാത്രമേ ദൈവത്തിനു പോലും പങ്കുള്ളൂ എന്നതാണ് സത്യം. കുട്ടികളെ മിടുക്കരാക്കി വളര്‍ത്താനുള്ള ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
കുട്ടികള്‍ക്ക് വേണ്ടതെല്ലാം

How to handle kids

കുട്ടികള്‍ക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്താല്‍ എല്ലാമായി എന്നു കരുതുന്നവരാണ് പല അച്ഛനമ്മമാരും. എന്നാല്‍ എത്ര വെല്ലുവിളി നിറഞ്ഞ ജീവിതത്തേയും നേരിടാനുള്ള കരുത്തും തന്റേടവുമാണ് അവര്‍ക്ക് വേണ്ടി നല്‍കേണ്ടുന്ന ആദ്യ കാര്യം
. കുട്ടികള്‍ക്കായി അല്‍പസമയം
How to handle kids

ഒറ്റപ്പെടല്‍ ഏറ്റവും മോശമായി ബാധിയ്ക്കുന്നത് കുട്ടികളെയാണ്. അതുകൊണ്ട് തന്നെ കുട്ടികളോട് സംസാരിയ്ക്കാന്‍ സമയം കണ്ടെത്തുകയും വേണം. ഇത് ജീവിതത്തില്‍ ഇവര്‍ക്ക് മുന്നേറാനുള്ള ഊര്‍ജ്ജം നല്‍കുന്നു.
ശരി തെറ്റിനെക്കുറിച്ച്

How to handle kids
ശരിതെറ്റുകളെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ ധാരണ നല്‍കാം. എന്തൊക്കെ തെറ്റാണെന്നും എന്തൊക്കെയാണ് ശരിയെന്നും മാതാപിതാക്കള്‍ തന്നെ കുട്ടികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.

ശിക്ഷിക്കുമ്പോള്‍

How to handle kids

കുട്ടികളെ ശിക്ഷിക്കുമ്പോള്‍ ഒരിക്കലും അത് അധികമാകരുത്. മാത്രമല്ല എന്തിനാണ് ശിക്ഷയെന്നതും കുട്ടികളെ ബോധ്യപ്പെടുത്തണം. മാതാപിതാക്കളുടെ ദേഷ്യം പ്രകടിപ്പിക്കാനുള്ള അവസരമായി കണ്ട് കുട്ടികളെ ശിക്ഷിക്കരുത്.

എന്തിനും ഏതിനും പരിധിയുണ്ട്

How to handle kids

മക്കള്‍ കൂട്ടുകാരെപ്പോലെയാവണം എന്നത് സത്യം. എന്നാല്‍ ഒരിക്കലും ഒരു പരിധിയില്‍ കവിഞ്ഞ സ്വാതന്ത്ര്യം മക്കള്‍ക്ക് നല്‍കരുത്. ഇത് പിന്നീട് നിങ്ങള്‍ക്ക് തന്നെ ദോഷം ചെയ്യും.