നിങ്ങളുടെ കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കണോ
കുഞ്ഞ് ജനിയ്ക്കുന്നതിനു മുന്‍പു തന്നെ വെളുപ്പു നിറം ലഭിയ്ക്കാന്‍
കുങ്കുമപ്പൂ തുടങ്ങിയ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നവരാണ് മിക്കവാറും
പേര്‍. ആണാണെങ്കിലും പെണ്ണാണെങ്കിലും കുഞ്ഞിനു വെളുപ്പു ലഭിയ്ക്കണമെന്ന്
ആഗ്രഹിയ്ക്കുന്നവര്‍.
ജനിയ്ക്കുന്നതിനു മുന്‍പു മാത്രമല്ല, ജനനശേഷവും കുഞ്ഞിന്റെ നിറം
വര്‍ദ്ധിപ്പിയ്ക്കാന്‍ വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,
കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കണോ?
ചെറുചൂടുള്ള എണ്ണ കൊണ്ടു കുഞ്ഞിന്റെ മസാജ് ചെയ്യുന്നത് ഏറെ ഗുണം നല്‍കും.
ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. രക്തപ്രവാഹം
വര്‍ദ്ധിയ്ക്കുന്നത് സ്വാഭാവികമായും നിറം നല്‍കും. ഒലീവ്, ബദാം ഓയിലുകള്‍,
വെളിച്ചെണ്ണ എന്നിവയെല്ലാം ഇതിനായി ഉപയോഗിയ്ക്കാം. വെളിച്ചെണ്ണയില്‍ അല്‍പം
മഞ്ഞള്‍പ്പൊടി കലര്‍ത്തി ഇളക്കുന്നതു കൂടുതല്‍ ഗുണം നല്‍കും.
കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കണോ?
പാല്‍. ചന്ദനപ്പൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയവ ചേര്‍ത്തു കലര്‍ത്തി കുഞ്ഞിനെ
പുരട്ടിയ്ക്കാം. കുഞ്ഞു ചര്‍മത്തിന് അലര്‍ജിയുണ്ടാകുന്നുണ്ടോയെന്നു നോക്കി
വേണം ചെയ്യാന്‍.
കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കണോ?
കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി, പനിനീര് എന്നിവ ചേര്‍ത്തു കലര്‍ത്തി പുരട്ടുന്നതും നിറം ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്.
കുഞ്ഞിന്റെ ചര്‍മം വരണ്ടുപോകാന്‍ അനുവദിയ്ക്കരുത്. ഇത് ചര്‍മനിറം നശിപ്പിയ്ക്കുന്ന ഒന്നാണ്.
കുഞ്ഞിനെ ഇളംവെയില്‍ കൊള്ളിയ്ക്കുന്നതും ചര്‍മത്തിന് നല്ലതാണ് പുലര്‍കാലത്തിലും അന്തിവെയിലും.
കുഞ്ഞിന് ഗ്രേപ്ജ്യൂസ് കൊടുക്കുന്നത് നല്ലതാണ്. ഇത് ചര്‍മത്തിന് നിറം നല്‍കും. ചര്‍മപാളികള്‍ക്ക് ഇത് ഏറെ നല്ലതാണ്.
No comments:
Post a Comment